ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54 ദശലക്ഷം കടന്നു
BY BRJ15 Nov 2020 2:22 PM GMT

X
BRJ15 Nov 2020 2:22 PM GMT
ന്യൂയോര്‍ക്ക്: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54 ദശലക്ഷത്തിലേക്ക് കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തിറക്കിയ റിപോര്‍ട്ട് പ്രകാരം നിലവില്‍ 5,40,27,785 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതുവരെ 34.7 ദശലക്ഷം പേര്‍ രോഗമുക്തരായിട്ടുണ്ട്. ആഗോളതലത്തില്‍ 13,13,000 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
മാര്‍ച്ച് 11നാണ് ലോകാരോഗ്യസംഘടന കൊവിഡിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചത്.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് യുഎസ്സിലാണ്. ഇന്ത്യയും ബ്രസീലുമാണ് തൊട്ടടുത്തുള്ള രാജ്യങ്ങള്‍.
Next Story
RELATED STORIES
ഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഅനസ്തേഷ്യാ വിദഗ്ദ്ധരുടെ രാജ്യാന്തര സമ്മേളനം
9 Aug 2022 1:52 PM GMTകാര്‍ഡിയോ വാസ്കുലാര്‍ സാങ്കേതിക വിദഗ്ധരുടെ സംസ്ഥാന സമ്മേളനത്തിന്...
6 Aug 2022 11:04 AM GMTകെകെഎംഎയും ആസ്റ്റര്‍ മിംസും കൈകോര്‍ക്കുന്നു
6 Aug 2022 7:20 AM GMT'കാന്‍സ്പയര്‍', കാന്‍സര്‍ അതിജീവിതരുടെ ജീവിതാനുഭവങ്ങള്‍ പുസ്തകമാക്കി...
5 Aug 2022 10:09 AM GMTശ്വാസകോശ കാന്‍സര്‍ ദിനം ഓര്‍മിപ്പിക്കുന്നു; പുകവലി അത്ര കൂള്‍ അല്ല ,...
1 Aug 2022 11:40 AM GMT