- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഞരമ്പ് മുറിച്ച് തലയില്‍ പ്ലാസ്റ്റിക് കവറിട്ട് വിദ്യാര്‍ഥിനിയുടെ മൃതദേഹം
BY SHN21 Jun 2019 4:32 PM GMT
X
SHN21 Jun 2019 4:32 PM GMT
കൊല്‍ക്കത്ത: കൈഞരമ്പ് മുറിച്ച് തലയില്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയ നിലയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. വിദ്യാര്‍ഥിനി പഠിക്കുന്ന കൊല്‍ക്കത്തയിലെ ജിഡി ബിര്‍ല സ്‌കൂളിലെ ശുചിമുറിയില്‍തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 1.40ഓടെ പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 20 മിനിട്ടുകള്‍ക്ക് ശേഷം ശുചിമുറിയില്‍ കൈയിലെ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വിദ്യാര്‍ഥിനിയുടെ സമീപത്തു നിന്നും മൂന്നുപേജുള്ള ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി ക്ലാസില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നതായി അധ്യാപകര്‍ പറയുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പോലിസ് വ്യക്തമാക്കി.
Next Story












