മാധ്യമങ്ങളുടെ സ്ത്രീസമത്വ സമീപനം: കേരള വനിതാ കമ്മിഷന്‍ ശിപാര്‍ശകള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു
BY sudheer5 March 2022 11:56 AM GMT

X
sudheer5 March 2022 11:56 AM GMT
തിരുവനന്തപുരം: മാധ്യമങ്ങളിലെ വാര്‍ത്താ അവതരണം, ചിത്രീകരണം തുടങ്ങിയ വിവിധ മേഖലകളില്‍ സ്ത്രീ സമത്വ സമീപനം കൈക്കൊള്ളുന്നതിന് കേരള വനിത കമ്മിഷന്‍ തയാറാക്കിയ സര്‍ക്കാരിനുള്ള ശിപാര്‍ശകള്‍ അടങ്ങിയ മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. അന്താരാഷ്ട്ര വനിതാദിനാചരണത്തിനോടനുബന്ധിച്ച് കോഴിക്കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി മാര്‍ഗരേഖ സമര്‍പ്പിച്ചു. കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എംഎസ് താര, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാല്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
പാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMTപത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില് കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMT