Latest News

ഗസയിലെ അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ വീഡിയോകള്‍ പുറത്തുവിട്ട് ഹമാസ്(വീഡിയോ)

ഗസയിലെ അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ വീഡിയോകള്‍ പുറത്തുവിട്ട് ഹമാസ്(വീഡിയോ)
X

ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേലി സൈന്യത്തിനെതിരേ നടത്തിയ രണ്ട് ആക്രമണങ്ങളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ഒരു സായുധ കവചിത വാഹനത്തെ യാസീന്‍ 105 ഉപയോഗിച്ചും ഒരു മെര്‍ക്കാവ ടാങ്കിനെ ടാന്‍ഡം-85ഉം ഉപയോഗിച്ച് തകര്‍ക്കുന്ന വീഡിയോയാണ് പുറത്തുവിട്ടത്.

ഗസ സിറ്റിയില്‍ കഴിഞ്ഞ ദിവസം ഇസ്രായേലി സൈനികനെ സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ച് ആക്രമിക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.


Next Story

RELATED STORIES

Share it