വ്യാപാരി യൂനിറ്റിന്റെ സഹായധനം കൈമാറി
വെള്ളാഞ്ചിറ യൂനിറ്റി സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ തോംസണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി ടി തോമസ് സഹായധനം കൈമാറി.

മാള: പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊമ്പൊടിഞ്ഞാമാക്കല്‍ യൂനിറ്റ് സഹായധനം കൈമാറി. വെള്ളാഞ്ചിറ യൂനിറ്റി സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ തോംസണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി ടി തോമസ് സഹായധനം കൈമാറി. യൂനിറ്റ് പ്രസിഡന്റ് വി എ ഷംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു. എബിന്‍ മാത്യു മുഖ്യാതിഥിയായി. ജോ. സെകട്ടറിമാരായ അനില്‍ ഊക്കന്‍, പ്രീജോ ആന്റണി, ട്രഷറര്‍ ഇഗ്‌നേഷ്യസ്, ഓഫിസ് സെക്രട്ടറി ആന്റു ജോസ്, കമ്മിറ്റി അംഗങ്ങളായ കെ ജെ ജോളി, ടി ജെ അശോകന്‍, എന്‍ ജി അറുമുഖന്‍, പോള്‍സണ്‍, കമലന്‍, ഷാജി, വനിത വിംഗ് പ്രസിഡന്റ് ലത സുകുമാരന്‍, സെകട്ടറി അമൃത സുനില്‍, വൈസ് പ്രസിഡന്റ് ഫാത്തിമ നൂറുദ്ധീന്‍, ട്രഷര്‍ അല്‍ഫോന്‍സ പോള്‍സണ്‍ സംബന്ധിച്ചു. അധ്യക്ഷന്‍ വി എ ഷംസുദ്ധീന്‍ ഓര്‍മ മരം നട്ടു. സാമൂഹ്യ അകലം പാലിച്ച് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പി പി ജോഷി, ഓഡിറ്റര്‍ ടി പി സജീവന്‍ സംസാരിച്ചു.
RELATED STORIES
ഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര് കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര് പ്രതികള്; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര് മര്ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില് കേരളാ...
20 Sep 2023 1:15 PM GMTനയതന്ത്ര സ്വര്ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
20 Sep 2023 12:14 PM GMT