- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വോട്ടിങ് മെഷീനില്‍ കൃത്രിമം; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
.ഇവിഎം രാജ്യത്ത് ജനാധിപത്യത്തെ കൊല്ലുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു
BY SNSH10 March 2022 7:36 AM GMT

X
SNSH10 March 2022 7:36 AM GMT
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ ഇവിഎമ്മിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകര്‍ ഇവിഎം വിരുദ്ധ പ്ലക്കാര്‍ഡുകള്‍ പിടിച്ച് പ്രക്ഷോഭം ആരംഭിച്ചു. പ്ലക്കാര്‍ഡുകളില്‍ രാഹുല്‍ പ്രിയങ്ക ഗാന്ധി സേന എന്ന് എഴുതിയിരിക്കുന്നു.ഇവിഎം രാജ്യത്ത് ജനാധിപത്യത്തെ കൊല്ലുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകുന്നേരത്തോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുപിയില്‍ ബിജെപി വന്‍ ലീഡ് നേടി.പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വന്‍ കുതിച്ചുചാട്ടം നടത്തിയതോടെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിട്ടതായാണ് കാണുന്നത്.
Next Story
RELATED STORIES
മുൻ പ്രവാസി എ.കെ ജമാൽ അഹമ്മദ് കടലുണ്ടി അന്തരിച്ചു
10 Jun 2025 4:31 AM GMTചരക്കു കപ്പലിന് തീപിടിച്ച സംഭവം: ഇതുവരെയായും തീ അണയ്ക്കാനായില്ല;...
10 Jun 2025 4:04 AM GMTവന്യജീവികൾ കമ്മിറ്റി ഉണ്ടാക്കുന്നതുവരെ കാത്തിരിക്കുമോ;...
10 Jun 2025 3:45 AM GMTകപ്പല്‍ തീപിടിച്ച സംഭവം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട്...
9 Jun 2025 5:35 PM GMTനിലമ്പൂർ ആദിവാസി ഭൂസമരം; എസ്ഡിപിഐ നേതാക്കൾ സമര പന്തൽ സന്ദർശിച്ചു
9 Jun 2025 5:17 PM GMTകോഴിക്കോട് തീരത്ത് തീപിടിച്ച ചരക്ക് കപ്പലിനെയാകെ തീവിഴുങ്ങി; കനത്ത...
9 Jun 2025 5:15 PM GMT