- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാലാമത്തെ ഒമിക്രോണ്‍ കേസ് മുംബൈയില്‍
BY BRJ4 Dec 2021 2:22 PM GMT

X
BRJ4 Dec 2021 2:22 PM GMT
ന്യൂഡല്‍ഹി: മുംബൈയില്‍ രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസും റിപോര്‍ട്ട് ചെയ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയ മഹാരാഷ്ട്ര സ്വദേശിയായ 33 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസമാണ് ഇയാള്‍ ദുബയി, ഡല്‍ഹി വഴി മുംബൈയിലെത്തിയത്.
ഇയാള്‍ ഇപ്പോള്‍ ദോംബിവലിയില്‍ കൊവിഡ് കെയര്‍ കേന്ദ്രത്തിലുണ്ട്.
രാജ്യത്ത് മൂന്നാമത്തെ ഒമിക്രോണ്‍ വകഭേദം ഗുജറാത്തിലെ ജാംനഗറിലാണ് സ്ഥിരീകരിച്ചത്. സാംബിയയില്‍ നിന്ന് മടങ്ങിയെത്തിയ 72വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
ബെംഗളൂരുവിലെ ഒരു ഡോക്ടര്‍ക്കും ദക്ഷിണാഫ്രിക്കന്‍ പൗരനുമാണ് ഒന്നും രണ്ടും കേസുകള്‍.
Next Story
RELATED STORIES
ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
27 Jun 2025 5:01 PM GMTവി എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
27 Jun 2025 4:20 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: സാക്ഷി വിസ്താരം ജൂലൈ ഒന്നിന് തുടങ്ങും
27 Jun 2025 4:02 PM GMTഎറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
27 Jun 2025 2:44 PM GMTമുല്ലപ്പെരിയാര്‍ നാളെ തുറന്നേക്കും; പ്രദേശവാസികളെ...
27 Jun 2025 2:40 PM GMTപാര്‍ട്ടിക്കെതിരെ നുണക്കഥള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍...
27 Jun 2025 1:15 PM GMT