Latest News

സംഭല്‍ ശാഹീ മസ്ജിദിലെ പെയിന്റടി; ആര്‍ക്കിയോളജിക്കല്‍ സര്‍വേ പരിശോധന നടത്തി (വീഡിയോ)

സംഭല്‍ ശാഹീ മസ്ജിദിലെ പെയിന്റടി; ആര്‍ക്കിയോളജിക്കല്‍ സര്‍വേ പരിശോധന നടത്തി (വീഡിയോ)
X

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദില്‍ പെയിന്റടിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഘം മസ്ജിദില്‍ എത്തി പരിശോധന നടത്തി.

VIDEO | Visuals from outside Shahi Jama Masjid in Uttar Pradesh's Sambhal.

An Archaeological Survey of India (ASI) team on Thursday carried out measurements and assessments ahead of the planned whitewashing and renovation work of the Shahi Jama Masjid. The move comes a day after… pic.twitter.com/MutANnBqpK

നാലു പേര്‍ അടങ്ങിയ സംഘമാണ് എത്തിയത്. ഇവര്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും പെയിന്റടി നടക്കുക.

Next Story

RELATED STORIES

Share it