- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹരിയാന കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് അശോക് തന്‍വര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഹരിയാന കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് അശോക് തന്‍വര്‍ വ്യാഴാഴ്ച ദേശീയ തലസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു.'അപ്ന ഭാരത് മോര്‍ച്ച' എന്ന പേരിലുള്ള പാര്‍ട്ടി രാജ്യത്തിന്റെ വൈവിധ്യത്തോടൊപ്പം ഐക്യവും ധാര്‍മ്മികതയും ഊട്ടിയുറപ്പിക്കുന്ന കൂട്ടായ്മയാണെന്ന് അദ്ദേഹം പറഞ്ഞു.മുന്‍ ത്രിപുര കോണ്‍ഗ്രസ് പ്രസിഡന്റ് കിരിത് പ്രദ്യുത് ഡെബ് ബാര്‍മാന്‍ ഉള്‍പ്പെടെ നിരവധി പേര്‍ പാര്‍ട്ടി രൂപീകരണത്തില്‍ പങ്കെടുത്തു.
2009- 2014 കാലത്ത് ഹരിയാനയിലെ സിര്‍സയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു തന്‍വര്‍. 2019 ഒക്ടോബറില്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. ടിക്കറ്റ് വിതരണത്തില്‍ ക്രമക്കേടും അഴിമതിയും ആരോപിച്ച് പാര്‍ട്ടി നേതൃത്വത്തിനെതിരെ കലാപം നടത്തിയ അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. അദ്ദേഹത്തിന് പകരം കുമാരി സെല്‍ജയെ സംസ്ഥാന പാര്‍ട്ടി പ്രസിഡന്റാക്കി. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവുമാക്കിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















