ഫുട്ബോള്‍ ലോകകപ്പ്; യുഎഇയിലെ യോഗ്യതാ മത്സര വേദികളില്‍ കാണികള്‍ക്ക് അനുമതി
BY NAKN1 Jun 2021 6:06 PM GMT

X
NAKN1 Jun 2021 6:06 PM GMT
ദുബയ്: ഫുട്ബോള്‍ ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതാ മത്സര വേദികളില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ യു.എ.ഇ തീരുമാനിച്ചു. കോവിഡ് വാക്സിനെടുത്തവരെ മാത്രമാണ് പ്രവേശിപ്പിക്കുക. സ്റ്റേഡിയത്തിന്റെ പരിധിയുടെ 30 ശതമാനം കാണികളെയാണ് പ്രവേശിപ്പിക്കുക.
വ്യാഴാഴ്ച്ച മുതലാണ് ഫുട്ബോള്‍ ലോകകപ്പിനുള്ള ഗ്രൂപ്പ് ജി യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുക. കൊവിഡ് കാരണം നിര്ത്തവച്ചതിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് യുഎഇ കായിക വേദിയിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നത്.
Next Story
RELATED STORIES
ബിബിസി ഡോക്യുമെന്ററി നിരോധനം സുപ്രിംകോടതിയില്‍; ഹരജികളില്‍ അടുത്തയാഴ്ച ...
30 Jan 2023 8:45 AM GMTമഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വര്‍ഷം
30 Jan 2023 7:03 AM GMTവെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു
29 Jan 2023 5:46 PM GMTമണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു
29 Jan 2023 5:08 AM GMTകൊല്ലത്ത് പോലിസിന് നേരേ വടിവാള്‍ വീശി പ്രതികള്‍; വെടിയുതിര്‍ത്ത്...
28 Jan 2023 7:34 AM GMTസംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; നാല് മാസത്തേക്ക് യൂനിറ്റിന്...
28 Jan 2023 7:19 AM GMT