ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കി
അരീക്കോട് പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ വി ദാസന്‍ ഉദ്ഘാടനം ചെയ്തു.
BY SRF19 May 2020 2:18 PM GMT

X
SRF19 May 2020 2:18 PM GMT
അരീക്കോട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് അരീക്കോട് യൂനിറ്റ് കമ്മിറ്റി കോവിഡ് 19 കാലത്തും പോലിസിനെ സഹായിച്ച് നിസ്വാര്‍ത്ഥ സേവനം നടത്തിയ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ക്ക് ഭഷ്യധാന്യ കിറ്റുകള്‍ നല്‍കി. യൂനിറ്റ് പ്രസിഡന്റ് ടി സി ഷാഫി അധ്യക്ഷത വഹിച്ചു. അരീക്കോട് പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ വി ദാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി എ നാസര്‍, ഏറനാട് മണ്ഡലം പ്രസിഡന്റ് അല്‍മോയ റസാഖ്, ജനറല്‍ സെക്രട്ടറി സുല്‍ഫി മഞ്ചേരി, ട്രഷറര്‍ ഹംസ വെള്ളേരി, പ്രസ്സ് ഫോറം പ്രസിഡന്റ് അബ്ദുറഹ്മാന്‍ കാരങ്ങാടന്‍, എം പി സബീല്‍, ശരീഫ് കളത്തിങ്ങല്‍, കെ പി എം ഹാരിസ്, നസീബ് ഹെന്ന, എന്‍ ടി ആസിഫ്, ട്രോമാ കെയര്‍ ഭാരവാഹികളായ സുന്ദരന്‍, ടി അനുരൂപ്, മുഹമ്മദ് സംസാരിച്ചു.
Next Story
RELATED STORIES
ഐപിഎല്‍; മുംബൈയുടെ ടിം വെല്ലുവിളി മറികടന്ന് എസ്ആര്‍എച്ച്
17 May 2022 6:41 PM GMTഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; സുബൈര്‍ ഹംസയ്ക്ക് വിലക്ക്
17 May 2022 5:20 PM GMTരാജസ്ഥാന് റോയല്‍സിന് ആശ്വാസ വാര്‍ത്ത; ഹെറ്റ്മെയര്‍ തിരിച്ചെത്തി
16 May 2022 6:46 PM GMTഐപിഎല്‍; പഞ്ചാബ് കിങ്സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം
16 May 2022 6:15 PM GMTഐപിഎല്‍; മാര്‍ഷിന് അര്‍ദ്ധസെഞ്ചുറി; പഞ്ചാബിന് ലക്ഷ്യം 160 റണ്‍സ്
16 May 2022 4:03 PM GMTലോകകപ്പിന് മുമ്പ് രോഹിത്തും കോഹ്ലിയും ഫോം വീണ്ടെടുക്കും: ഗാംഗുലി
16 May 2022 3:25 PM GMT