ഖത്തറിലേക്ക് നൂറിലധികം പ്രതിദിന വിമാന സര്‍വ്വീസുകളുമായി യുഎഇ

അബുദാബി: ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തറിലേക്ക് പ്രതിദിന വിമാന സർവീസുമായി യുഎഇ. സ്ഥിരം സർവീസുകൾക്ക് പുറമെയാണ് നൂറിലധികം സർവീസുകൾ ഏർപ്പെടുത്തുന്നത്. ലോകകപ്പിനോടനുബന്ധിച്ച് പ്രതിദിനം 6600 പേരാണ് യുഎഇയില്‍ നിന്നും ഖത്തറിലേക്കുള്ള സര്‍വ്വീസ് ഉപയോഗപ്പെടുത്തുന്നത്. ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഖത്തറിലെ ദോഹ, ഹമദ് രാജ്യാന്തര വിമാനത്താവളങ്ങളിലേക്കാണ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നത്.
സ്പെഷ്യൽ സര്‍വ്വീസുകളായ മാച്ഡേ ഷട്ടില്‍ സര്‍വ്വീസുകളുള്‍പ്പടെ നൂറിലധികം സര്‍വ്വീസുകളാണ് യുഎഇ ഖത്തറിലേക്ക് നടത്തുന്നതെന്ന് ദുബായ് ജിഡിആര്‍എഫ് മേധാവി ലഫ്റ്റ്നന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി പറഞ്ഞു.
ഫിഫ ലോകകപ്പ് കാണാനെത്തുന്ന ഫുട്ബാള്‍ പ്രേമികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സംവിധാനം യുഎഇ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 90 ദിവസത്തേക്കാണ് ഈ സംവിധാനം ലഭ്യമാവുക. മാത്രമല്ല ഖത്തറിലേക്ക് ദുബായ് വഴി എളുപ്പത്തില്‍ യാത്ര ചെയ്യാനുള്ള നിരവധി സൗകര്യങ്ങളും യുഎഇ ഒരുക്കിയിട്ടുണ്ട്.
RELATED STORIES
റൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല്‍ നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMT