- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍'; കേരളത്തിന്റെ ദൈവമെന്ന ഫലക്‌സ് ബോര്‍ഡില്‍ പരിഹാസവുമായി വിടി ബല്‍റാം
BY sudheer24 July 2021 6:34 AM GMT

X
sudheer24 July 2021 6:34 AM GMT
തിരുവനന്തപുരം: ഈ ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠയാണെന്നും അതിലൊന്ന് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയനാണെന്നും വിടി ബല്‍റാം. കേരളത്തിന്റെ ദൈവം എന്ന അടിക്കുറിപ്പോടെ പച്ചീരി ദേവീ ക്ഷേത്രത്തിന് മുന്‍പില്‍ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ലക്ലസും അടിക്കുറപ്പും വൈറലായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ഫേസ് ബുക്കില്‍ പരിഹാസവുമായി എത്തിയത്.
ഫേസ് ബുക്ക് കുറിപ്പ്
'രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍'.
മുഖ്യമന്ത്രിയുടെ ഫല്കസിലെ വാചകങ്ങള്‍
ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു.
കേരളത്തിന്റെ ദൈവം
Next Story
RELATED STORIES
''ഭരണഘടനയുടെ ആമുഖം മാറ്റിയത് ശരിയായ നടപടിയായില്ല'': ആര്‍എസ്എസിന്...
28 Jun 2025 11:45 AM GMT'നിങ്ങളെ വാസക്ടമിക്ക് കൊണ്ടുപോകുകയാണ്, നിങ്ങളുടെ ആളുകള്‍ കൂടുതല്‍...
28 Jun 2025 11:33 AM GMTമുഹര്‍റം ആഘോഷം: സംഭലില്‍ 900 പേരെ കരുതല്‍ തടങ്കലിലാക്കി
28 Jun 2025 11:29 AM GMTഡ്യൂറന്റ് കപ്പ് പ്രതിസന്ധിയില്‍; കേരള ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ച്...
28 Jun 2025 11:15 AM GMT2026 ലോകകപ്പിനായി തയ്യാറായിക്കൊള്ളൂ; നെയ്മറിനോട് കോച്ച് ആന്‍സിലോട്ടി
28 Jun 2025 10:52 AM GMTക്ലബ്ബ് ലോകകപ്പ്; അല്‍ ഹിലാലിന് തിരിച്ചടി; ക്യാപ്റ്റന്‍ അല്‍ ദോസരിക്ക് ...
28 Jun 2025 10:32 AM GMT