- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാറില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
ദേശീയപാതയില്‍ കാഴ്ച്ചപറമ്പ് സിഗ്‌നലില്‍ നിര്‍ത്തിയിട്ട കാറിനു പുറകില്‍ കണ്ടെയ്‌നര്‍ ലോറിയിടിക്കുകയും ആ കാര്‍ മുന്നിലെ വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു
BY RAZ24 Oct 2021 3:52 PM GMT

X
RAZ24 Oct 2021 3:52 PM GMT
പാലക്കാട്: സിഗ്‌നലില്‍ നിര്‍ത്തിയിട്ട കാറില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് കാര്‍ യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ദേശീയപാതയില്‍ കാഴ്ച്ചപറമ്പ് സിഗ്‌നലില്‍ നിര്‍ത്തിയിട്ട കാറിനു പുറകില്‍ കണ്ടെയ്‌നര്‍ ലോറിയിടിക്കുകയും ആ കാര്‍ മുന്നിലെ വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു. കാറിന്റെ മുന്‍വശവും പുറകുവശവും പൂര്‍ണ്ണമായും തകര്‍ന്നു.പുതിയങ്കം സ്വദേശിയും ഗള്‍ഫ് റിട്ടേണുമായ സതീഷ് കുമാര്‍ ( 51) ഭാര്യ റജീന (41) മകന്‍ സഞ്ജയ് ( 18 ) ശ്രീരാഗ് (11) സഹോദരന്റെ മകള്‍ അശ്വതി (9) എന്നിവര്‍ക്കാണ് പരുക്ക് പറ്റിയത്. ഇവരെ സമീപ്പത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പോലിസ് പറഞ്ഞു.സതീഷ് കുമാറായിരുന്നു കാര്‍ ഓടിച്ചിരുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















