Latest News

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ 5 മാവോവാദികളെ വെടിവച്ചുകൊന്നു

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ 5 മാവോവാദികളെ വെടിവച്ചുകൊന്നു
X

ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചരോളി ജില്ലയില്‍ അഞ്ച് മാവോവാദികളെ സുരക്ഷാസേന വെടിവച്ചുകൊന്നു.

തിങ്കളാഴ്ച ഖൊ്രമെന്‍ധ വനപ്രദേശത്ത് വച്ചു നടന്ന ഏറ്റുമുട്ടലിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്ന് മഹാരാഷ്ട്ര പോലിസ് പറയുന്നു.

''മഹാരാഷ്ട്രയിലെ ഗഡ്ചരോളി ജില്ലയില്‍ ഖബ്രോസെന്‍ധവനമേഖലയില്‍ പോലിസുമയുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടു''- നക്‌സല്‍ റേഞ്ച് ഡിഐജി സന്ദീപ് പാട്ടില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it