Latest News

ചെല്ലാനത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ അഞ്ച് പേരെ കാണാതായി

ചെല്ലാനത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ അഞ്ച് പേരെ കാണാതായി
X

കൊച്ചി: ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ അഞ്ച് പേരെ കാണാതായി. ഇമ്മാനുവല്‍ എന്ന് പേരുള്ള വള്ളത്തില്‍ പോയ ഫ്രാന്‍സിസ് (50), കുഞ്ഞുമോന്‍ (54), ആന്റപ്പന്‍ (62), ഷെബിന്‍ (40), പ്രിന്‍സ് ( 42) എന്നിവരെയാണ് കാണാതായത്. അരുണ്‍കുമാര്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വള്ളം. കോസ്റ്റ്ഗാര്‍ഡും നേവിയും തെരച്ചില്‍ തുടങ്ങി.

Next Story

RELATED STORIES

Share it