Latest News

താനൂരിലും തിരൂരിലും മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞു; 5 തൊഴിലാളികളെ കാണാതായി

താനൂരിലും തിരൂരിലും മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞു; 5 തൊഴിലാളികളെ കാണാതായി
X

പരപ്പനങ്ങാടി: താനൂരിലും തിരൂര്‍ പുറത്തൂരിലും മല്‍സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞു. താനൂരില്‍ പൊന്നൂസ് വള്ളവും പുറത്തൂരില്‍ നൂറുല്‍ ഹുദാ ഫൈബര്‍ വള്ളവുമാണ് അപകടത്തില്‍പ്പെട്ടത്. താനൂരില്‍ ആണ്ടിക്കടവത്ത് ഉമ്മര്‍, കെട്ടുങ്ങല്‍ കുഞ്ഞിമോന്‍, കുഞ്ഞാലകത്ത് ഉബൈദ്, ഉമ്മെരിക്കാരന്റെ പുരക്കല്‍ മുഹമ്മദ് ഖാദര്‍ എന്നിവരെയും പുറത്തൂരിലുണ്ടായ അപകടത്തില്‍ പൊന്നാനി അഴീക്കല്‍ കബീറിനെയും കാണായി.

ഇരു വള്ളങ്ങളിലുമുണ്ടായിരുന്ന 4 പേര്‍ നീന്തി രക്ഷപ്പെട്ടു. ഒരാള്‍ ഇന്നലെ രാത്രി 11 മണിക്ക് പരപ്പനങ്ങാടി സദ്ദാം ബീച്ചില്‍ നീന്തിക്കയറി. ഇയാളെ പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Next Story

RELATED STORIES

Share it