Latest News

ചാലിയത്ത് മല്‍സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടു

ചാലിയത്ത് മല്‍സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടു
X

കോഴിക്കോട്: ബേപ്പൂര്‍ ചാലിയത്ത് മല്‍സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടു. കരയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ബോട്ടില്‍ നാല് അന്തര്‍ സംസ്ഥാന തൊഴിലാളികളാണുണ്ടായിരുന്നത്. ബോട്ടിന്റെ പ്രൊപ്പല്ലറിനുള്ളില്‍ വലകുടുങ്ങിയാണ് അപകടമുണ്ടായതെന്ന് പറയുന്നു. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it