- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒടുവില്‍ പിതാവെത്തി; യുപിക്കാരി പുഷ്പ 9 വര്‍ഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങും
BY BRJ31 Dec 2021 5:39 AM GMT

X
BRJ31 Dec 2021 5:39 AM GMT
തവനൂര്‍: വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ തവനൂര്‍ റസ്‌ക്യു ഹോമില്‍ താമസിക്കുന്ന പുഷ്പ ഇന്ന് വൈകീട്ട് നാട്ടിലേക്ക് തിരിക്കും. നാട്ടില്‍ നിന്നെത്തിയ പിതാവിനൊപ്പമാണ് മടക്കയാത്ര. ഉത്തര്‍പ്രദേശിലെ ഡയറിയ ജില്ലയിലെ ഗര്‍മര്‍ സ്വദേശിയായ പുഷ്പ 9 വര്‍ഷമായി റസ്‌ക്യു ഹോമില്‍ താമസിച്ചുവരികയാണ്.
രക്ഷിതാക്കളെ കണ്ടെത്താനുമുള്ള നിരന്തര പരിശ്രമം മെയ് മാസത്തിലാണ് സാധ്യമായത്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന പുഷ്പയെ മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് 2005ല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്നാണ് എങ്ങനെയോ തവനൂര്‍ അഭയകേന്ദ്രത്തിലെത്തിയത്.
ഇന്ന് വൈകിട്ട് 4 മണിയ്ക്കുള്ള ട്രയിനിലാണ് യാത്ര. രണ്ടു പേര്‍ക്കുമുള്ള തേര്‍ഡ് എ സി ടിക്കറ്റും വീട് വരെ എത്താനുള്ള ഭക്ഷണമടക്കമുള്ള ചെലവും വനിത ശിശു വികസന വകുപ്പ് വഹിക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















