Latest News

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കൊവിഡ്

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കൊവിഡ്
X

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സദാനന്ദഗൗഡയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സ്വയം നിരീക്ഷണത്തിലാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മന്ത്രി കൊവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം ജാഗ്രതയോടെയിരിക്കണമെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സദാനന്ദ ഗൗഡ അറിയിച്ചു




Next Story

RELATED STORIES

Share it