Latest News

ഫാത്തിമ ലത്തീഫിന്റെ കുടുംബം ചെന്നൈയില്‍; മൊബൈല്‍ ഫോണ്‍ പരിശോധനക്ക് വിധേയമാക്കും

ആത്മഹത്യാ കുറിപ്പ് അടങ്ങിയ മൊബൈല്‍ ഫോണ്‍ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ പരിശോധനക്ക് വിധേയമാക്കും

ഫാത്തിമ ലത്തീഫിന്റെ കുടുംബം ചെന്നൈയില്‍; മൊബൈല്‍ ഫോണ്‍ പരിശോധനക്ക് വിധേയമാക്കും
X

ചെന്നൈ: മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ കുടുംബംഇന്ന് ചെന്നൈയില്‍ അന്വേഷണ സംഘത്തെകാണും.ആത്മഹത്യാ കുറിപ്പ് അടങ്ങിയ മൊബൈല്‍ ഫോണ്‍ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ പരിശോധനക്ക് വിധേയമാക്കും.ഫോണ്‍ തുറന്ന് പരിശോധിക്കാന്‍ ഹാജരാകണമെന്ന് ചൂണ്ടികാട്ടി ഫോറന്‍സിക് വകുപ്പിന്റെ ആവശ്യപ്രകാരം കുടുംബത്തിന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചിരുന്നു. അതേസമയം, അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കും.




Next Story

RELATED STORIES

Share it