- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷക സമരം: പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ഉപവാസത്തില്‍ പങ്കുചേരും

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉപവാസമനുഷ്ഠിക്കും.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സഹായം ചെയ്യാനും പിന്തുണ പ്രഖ്യാപിക്കാനും കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരോടും രാജ്യത്തെ ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. താങ്ങുവില നിയമം മൂലം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരം ചെയ്യുന്ന കര്‍ഷകരെ ദേശവിരുദ്ധരാണെന്ന് ആരോപിച്ച ബിജെപി നേതാക്കളെയും മന്ത്രിമാരെയും കെജ്രിവാള്‍ വിമര്‍ശിച്ചു. രാജ്യത്തെ നിരവധി പാട്ടുകാരും കലാകാരന്മാരും ഡോക്ടര്‍മാരും കച്ചവടക്കാരും ദേശീയ, അന്തര്‍ദേശീയ കായികതാരങ്ങളും കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തിയിരിക്കുന്നു. അവരെയും ദേശവിരുദ്ധരാണെന്ന് പറയുമോ എന്നും അദ്ദേഹം ചോദിച്ചു.
സമരത്തിന്റെ ഭാഗമായി കര്‍ഷക സംഘടനാ നേതാക്കളും ഇന്ന് സിംഗു അതിര്‍ത്തിയില്‍ ഉപവാസമനുഷ്ഠിക്കുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















