- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷക സമരം: ഇന്ന് സിംഗു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കളുടെ ഉപവാസസമരം

ന്യൂഡല്‍ഹി: കര്‍ഷസമരത്തോട് കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന നിഷേധാത്മകമായ നയത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കള്‍ ഉപവാസ സമരം നടത്തും. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് ഉപവാസം.
''പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന എല്ലാ കര്‍ഷക സംഘടനകളുടെ നേതാക്കളും നിയമങ്ങള്‍ പൂര്‍ണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച നിരാഹാര സമരം നടത്തും. അതത് സ്ഥലങ്ങളിലായരിക്കും നേതാക്കള്‍ ഉപവാസമനുഷ്ഠിക്കുന്നത്. കൂടാതെ തിങ്കളാഴ്ച രാജ്യത്തുടനീളമുള്ള എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണകള്‍ നടക്കും''- കര്‍ഷക നേതാവായ ഗുര്‍ണാം സിങ് ചൗധാനി മാധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡില്‍ നിന്നെത്തി കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിനെ കണ്ട് പുതിയ നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച കര്‍ഷക യൂനിയനുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് മറ്റൊരു നേതാവായ ജസ്ബീര്‍ സിങ് അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















