Latest News

കര്‍ഷക പ്രക്ഷോഭം; തമിഴ് കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തും

കര്‍ഷക പ്രക്ഷോഭം; തമിഴ് കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തും
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പാര്‍ലമെന്റിലേക്കാണ് മാര്‍ച്ച്.


കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങ് വിലയും, സര്‍ക്കാര്‍ സംഭരണവും നിയമപരമായി ഉറപ്പാക്കുക. വൈദ്യുതി ഭേദഗതി ബില്ല് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.




Next Story

RELATED STORIES

Share it