- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസി ക്ഷേമനിധി: കുടിശിക അടയ്ക്കാന്‍ അവസരം
BY BRJ22 Feb 2022 9:27 AM GMT

X
BRJ22 Feb 2022 9:27 AM GMT
തിരുവനന്തപുരം; കേരള പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശായാദം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് പരിഹരിക്കാന്‍ വീണ്ടും അവസരം. പെന്‍ഷനാകേണ്ട പ്രായവും നിലവിലുള്ള രണ്ട് വര്‍ഷത്തെ ഇളവും കഴിഞ്ഞവരും (62 വയസു കഴിഞ്ഞവര്‍) 12 മാസത്തില്‍ താഴെ മാത്രം അംശദായ കുടിശികയും പിഴയും അടയ്ക്കാനുള്ളവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
അംശദായപിഴയോ കുടിശികയോ അടയ്ക്കാനുള്ളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തി കുടിശിക അടച്ചു തീര്‍ത്ത് എത്രയും വേഗം പെന്‍ഷന്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് ബോര്‍ഡ് സി.ഇ.ഒ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: pravasikerala.org.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















