- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലാ പഞ്ചായത്ത്: എസ്ഡിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റും വനിതാ നേതാവുമായ ഷീബ സഗീര്‍ എടത്തല ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് പുതുക്കാട് ആലങ്ങാട് ഡിവിഷനിലും മത്സരിക്കും. കഴിഞ്ഞ ടേമില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മനോജ് പി മൈലന്‍ നെടുമ്പാശ്ശേരിയിലും സരോജിനി ശങ്കരന്‍ കീഴ്മാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ജനവിധി തേടും.
സ്വജനപക്ഷപാതവും അഴിമതിയും വര്‍ഗീയതയും കൈമുതലാക്കിയ ഇടതു- വലതു-ഹിന്ദുത്വ പാര്‍ട്ടികള്‍ കയ്യടക്കിയ തദ്ദേശ സ്ഥാപനങ്ങളില്‍ വിവേചനമില്ലാത്ത വികസനം നടപ്പിലാക്കാനാണ് ഈ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ കണ്ണട ചിഹ്നത്തില്‍ മത്സരിക്കുന്നത്. ബിജെപി സര്‍ക്കാറിന്റെ എന്‍.ആര്‍.സിയും സിപിഎംന്റെ സവര്‍ണ സംവരണവും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അറിയിച്ചു.
ഇരുന്നോറോളം സീറ്റിലേക്കാണ് ജില്ലയില്‍ എസ്ഡിപിഐ മത്സരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















