Latest News

കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് സായുധരെ സൈന്യം വളഞ്ഞു

കുപ്‌വാര ജില്ലയിലെ ഹാന്ദ്വാരയിലാണ് സുരക്ഷാ സേനയും സായുധരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നത്. രഹസ്യവിവരത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ സൈന്യവുമായി സായുധര്‍ ഏറ്റുമുട്ടുകയായിരുന്നു.

കശ്മീരില്‍ ഏറ്റുമുട്ടല്‍;  മൂന്ന് സായുധരെ സൈന്യം വളഞ്ഞു
X
ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. കുപ്‌വാരയില്‍ സായുധരും സൈന്യവുമായി ഏറ്റുമുട്ടി. മൂന്ന് സായുധരെ സൈന്യം വളഞ്ഞതായാണ് റിപോര്‍ട്ട്. കുപ്‌വാര ജില്ലയിലെ ഹാന്ദ്വാരയിലാണ് സുരക്ഷാ സേനയും സായുധരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നത്. രഹസ്യവിവരത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ സൈന്യവുമായി സായുധര്‍ ഏറ്റുമുട്ടുകയായിരുന്നു. ഇന്നു പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.




Next Story

RELATED STORIES

Share it