- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീനഗറില്‍ സായുധരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍
BY BRJ25 July 2020 4:35 AM GMT

X
BRJ25 July 2020 4:35 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാസേനയും സായുധരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ റാന്ബിര്ഗറില് ഇന്ന് രാവിലെ 8 മണിക്ക് തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായി കശ്മീര്‍ സോണ്‍ പോലിസ് ചീഫ് പറഞ്ഞു.
കൂടുതല്‍ പോലിസിനെയും സുരക്ഷാസേനയെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Next Story
RELATED STORIES
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന് വെട്ടിക്കൊന്നു
3 Jun 2025 1:25 AM GMTഭാര്യയെ നടുറോഡിലിട്ട് കുത്തിക്കൊന്നു; ഭര്‍ത്താവ് കീഴടങ്ങി
3 Jun 2025 1:22 AM GMTഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യസാക്ഷിക്ക് വധഭീഷണി
2 Jun 2025 5:07 PM GMTകര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള; 59 കിലോ സ്വര്‍ണം കവര്‍ന്നു
2 Jun 2025 4:59 PM GMTഇസ്രായേലിലെ നിക്ഷേപകര്‍ പിന്മാറണം: മഹ്ദി അല്‍ മഷാത്ത്
2 Jun 2025 4:47 PM GMTഎസ്ഡിപിഐ സ്ഥാനാര്‍ഥി പര്യടനം നടത്തി
2 Jun 2025 4:34 PM GMT