Latest News

വയോധികയെ വെട്ടിക്കൊന്നു; അയല്‍വാസി പിടിയില്‍

വയോധികയെ വെട്ടിക്കൊന്നു; അയല്‍വാസി പിടിയില്‍
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയായ അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. വെമ്പായം ചീരാണിക്കര സ്വദേശി ലളിത(62)യാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ ബൈജുവിനെയാണ് പോലിസ് പിടികൂടി. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

Elder woman murdered; Neighbour arrested

Next Story

RELATED STORIES

Share it