പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം
BY NAKN18 Aug 2021 11:08 AM GMT

X
NAKN18 Aug 2021 11:08 AM GMT
തൃശൂര്‍: പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം. ഇന്ന് ഉച്ചയ്ക്ക് 2.40 ഓടെയായിരുന്നു പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
റിക്ടര്‍ സ്‌കെയിലില്‍ 2.5 ന് താഴെ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ സാധാരണഗതിയില്‍ അനുഭവപ്പെടാറില്ല. 2.5 നും 5.4 നും മധ്യേ രേഖപ്പെടുത്തുന്നവ അറിയാന്‍ സാധിക്കും. 7.0 നും 7.9 നും മധ്യേ ഉള്ള ഭൂചലനങ്ങളെ ദുരന്തമായാണ് കണക്കാക്കുന്നത്. 8.0 ന് മുകളിലുള്ള ഭൂകമ്പങ്ങള്‍ പ്രഭവകേന്ദ്രത്തിന് അടുത്തുള്ള പ്രദേശത്തെ ഒന്നടങ്കം ഇല്ലാതാക്കാന്‍ തക്ക ശേഷിയുള്ളതാണ്.
Next Story
RELATED STORIES
നെയ്മറെ ചിറകിലേറ്റി കളിക്കുന്ന പരിശീലകന് കഴുതയാണ്: ടീറ്റേ
28 Jun 2022 12:24 PM GMTലിയോണ്‍ അഗസ്റ്റിന് ബെംഗളൂരുവുമായി കരാര്‍ പുതുക്കി
28 Jun 2022 9:48 AM GMTഎറിക് ടെന്‍ ഹാഗിനൊപ്പം യുനൈറ്റഡ് പരിശീലനം തുടങ്ങി
28 Jun 2022 9:30 AM GMTസൗരവ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍
28 Jun 2022 8:59 AM GMTബാഴ്സയുടെ എവേ കിറ്റ് റിലീസ് ചെയ്തു
28 Jun 2022 5:59 AM GMTമാഗ്വയര്‍-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്‍പ്പ്
27 Jun 2022 12:03 PM GMT