അരുണാചല്‍ പ്രദേശില്‍ ഭൂകമ്പം; ആഘാതം റിച്ചര്‍ സ്കെയിലില്‍ 4.2
BY BRJ21 Oct 2020 2:13 AM GMT
X
BRJ21 Oct 2020 2:13 AM GMT
ചാങ്ലാങ്: അരുണാചല്‍ പ്രദേശില്‍ ചാങ്ലാങ് ജില്ലയില്‍ ഭൂകമ്പം. ഇന്ന് പുലര്‍ച്ചെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ദേശീയ സീസ്മോളജി വകുപ്പ് പറയുന്നതനുസരിച്ച് ആഘാതം റിച്ചര്‍ സ്കെയിലില്‍ 4.2 രേഖപ്പെടുത്തി.
ചാങ്ലാങ്ങില്‍ നിന്ന് 35 കിലോമീറ്റര്‍ മാറി 15 കിമീറ്റര്‍ താഴെയായിരുന്നു ഭൂകമ്പകേന്ദ്രം.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Next Story
RELATED STORIES
മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; അന്വേഷണത്തിന് സുപ്രിംകോടതി
18 April 2024 12:57 PM GMTസെറിലാക്കിന്റെ ബേബിഫുഡ് അപകടകരം; അമിത അളവില്‍ പഞ്ചസാരയെന്ന് പഠന...
18 April 2024 12:56 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTമസറയിലെ ആടുജീവിതത്തിൻ്റെ ഓര്‍മകള്‍ അയവിറക്കി നജീബ്
15 April 2024 4:52 PM GMTഇറാന്റെ തിരിച്ചടി ഉടന്‍; യാത്രാവിലക്കുമായി അമേരിക്ക|thejasnews
12 April 2024 12:12 PM GMTഅസ്സലാമു അലൈക യാ ശഹ്റ റദമാന്|റമദാന് വിചാരം എപ്പിസോഡ് 30
9 April 2024 7:51 AM GMT