ആന്തമാനു പിന്നാലെ കാര്‍ഗിലിലും ഭൂചലനം
BY BRJ8 Sep 2020 1:40 AM GMT
X
BRJ8 Sep 2020 1:40 AM GMT
കാര്‍ഗീല്‍: കാര്‍ഗിലില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ ആഘാതം റിച്ചര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
കാര്‍ഗിലില്‍ നിന്ന് 435 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി ഇന്ന് പുലര്‍ച്ചെ 5.47 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പലയിടങ്ങളായി ഭൂചലനം അനുഭവപ്പെടുന്നുണ്ട്. മുംബൈയ്ക്കടുത്ത് മാത്രം മൂന്ന് ഭൂചലനങ്ങള്‍ ഉണ്ടായി. ഒന്നിലും ആളപായമോ മറ്റ് നാശനഷ്ടമോ ഉണ്ടായില്ല. ഇന്ന് രാവില ആന്തമാനിലും സമാനമായ രീതിയില്‍ ഭൂചലനം അനുഭവപ്പെട്ടു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT