- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയ് റണ്‍വേ നിര്‍മാണം: എയര്‍ ഇന്ത്യ സര്‍വീസ് ഭാഗികമായി ഷാര്‍ജയിലേക്ക് മാറ്റി
ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള സര്‍വ്വീസുകളാണ് ഭാഗികമായി മാറ്റിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ദുബയില്‍ നിന്നുള്ള മുംബൈ, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ്, ബംഗ്ലൂരു, ഗോവ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ മംഗ്ലൂരു, ഡല്‍ഹി, കൊച്ചി സര്‍വ്വീസുകളാണ് ഷാര്‍ജയിലേക്ക് മാറ്റിയിരിക്കുന്നത്.
BY SRF9 April 2019 4:02 PM GMT

X
SRF9 April 2019 4:02 PM GMT
ദുബയ്: അറ്റകുറ്റപ്പണികള്‍ക്കായി ദുബയ് വിമാനത്താവളത്തിലെ റണ്‍വേ ഭാഗികമായി അടക്കുന്നതിനാല്‍ എയര്‍ ഇന്ത്യയുടേയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഏതാനും സര്‍വ്വീസുകള്‍ ഷാര്‍ജ വിമാനത്താവളത്തിലേക്ക് മാറ്റി. ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള സര്‍വ്വീസുകളാണ് ഭാഗികമായി മാറ്റിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ദുബയില്‍ നിന്നുള്ള മുംബൈ, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ്, ബംഗ്ലൂരു, ഗോവ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ മംഗ്ലൂരു, ഡല്‍ഹി, കൊച്ചി സര്‍വ്വീസുകളാണ് ഷാര്‍ജയിലേക്ക് മാറ്റിയിരിക്കുന്നത്. സയമ ക്രമം അതേ പോലെ നിലനിര്‍ത്തി തന്നെയാണ് ഷാര്‍ജയില്‍ നിന്നുള്ള വിമാനങ്ങളും പറക്കുകയെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















