- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രിസ്മസ് ദിനത്തില്‍ ദുബൈയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി വിദ്യാര്‍ത്ഥികളുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും
ഇരുവരുടെയും മൃതദേഹങ്ങളുടെ എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും നാട്ടിലേക്ക് കൊണ്ടുപോകുക.
BY BRJ26 Dec 2019 9:11 AM GMT
X
BRJ26 Dec 2019 9:11 AM GMT
ദുബൈ: ക്രിസ്മസ് ദിനത്തില്‍ ദുബൈ ജബല്‍ അലിയില്‍ കാര്‍ അപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ഇരുവരുടെയും മൃതദേഹങ്ങളുടെ എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും നാട്ടിലേക്ക് കൊണ്ടുപോകുക. തിരുവനന്തപുരം കവടിയാര്‍ കേശവസദനത്തില്‍ അനന്തകുമാര്‍- രാജേശ്വരി ദമ്പതികളുടെ മകന്‍ ശരത് കുമാറിന്റെ മൃതദേഹം ഇന്ന് രാത്രി 9:40 നുള്ള ദുബൈ-തിരുവനന്തപുരം എമിറേറ്റ്‌സ് വിമാനത്തിലും കൃഷ്ണകുമാര്‍-ഗീതു ദമ്പതികളുടെ മകന്‍ രോഹിത്തിന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ദുബൈ സമയം 2:40 നുള്ള ദുബൈ-കൊച്ചി വിമാനത്തിലുമാണ് നാട്ടിലെത്തിക്കുകയെന്ന് സാമൂഹ്യക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















