- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോ. എ യൂനുസ് കുഞ്ഞിന്റെ മരണത്തിലൂടെ കൊല്ലത്തിന് നഷ്ടമായത് മത രാഷ്ട്രീയ രംഗത്തെ കാരണവരെ: മൂവാറ്റുപുഴ അഷ്റഫ് മൗലവി
BY BRJ3 Feb 2022 9:05 AM GMT

X
BRJ3 Feb 2022 9:05 AM GMT
തിരുവനന്തപുരം: മുസ് ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ഡോ. എ യൂനുസ് കുഞ്ഞിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അനുശോചിച്ചു. പൊതുരംഗത്തുള്ള മുഴുവന്‍ ആളുകള്‍ക്കും വഴികാട്ടിയെയും മത സാമൂഹിക രാഷ്ട്രീയ രംഗത്തെ കാരണവരെയുമാണ് അദേഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടപെട്ടിട്ടുള്ളതെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
താന്‍ വളര്‍ന്ന് വന്ന പ്രതികൂല സാഹചര്യങ്ങളും നേരിട്ട പ്രതിസന്ധികളും പുതുതലമുറയോട് നിരന്തരം ഓര്‍മപ്പെടുത്തി ത്യാഗത്തിലൂടെ മാത്രമേ വളരാന്‍ സാധിക്കുകയുള്ളൂ എന്ന ഗുണപാഠം പകര്‍ന്നു നല്കിയ ഗുരുവര്യനാണ് ഡോ. എ യൂനുസ് കുഞ്ഞ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന ഉറ്റവരുടെയും കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും വേദനയില്‍ പങ്കുചേരുന്നതായും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
Next Story
RELATED STORIES
കായിക മേഖലയെ ലക്ഷ്യമിട്ട് ഇസ്രായേൽ; 2023 ഒക്ടോബർ മുതൽ ഇസ്രായേൽ സൈന്യം...
30 Jun 2025 10:57 AM GMTഗസയിൽ 100 കണക്കിന് കുഞ്ഞുങ്ങൾ മരണത്തിൻ്റെ വക്കിൽ: യുഎൻ
30 Jun 2025 9:34 AM GMTനെതന്യാഹു ഗസയിലേക്ക് അയച്ച കൊലയാളിക്കെതിരെ തെളിവ് നല്കി ഹിന്ദ് റജബ്...
30 Jun 2025 5:45 AM GMTറാവാഡ ചന്ദ്രശേഖര്‍ ഡിജിപി
30 Jun 2025 4:58 AM GMTവെസ്റ്റ് ബാങ്കില്‍ ഇസ്രായേലി സൈനികതാവളത്തിന് മുന്നില്‍ ജൂത...
30 Jun 2025 4:47 AM GMTയുഎസില്‍ രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു; പിന്നില്‍...
30 Jun 2025 3:58 AM GMT