Latest News

ആശുപത്രിയിലെ ഭക്ഷണ വിതരണത്തിന് ജീവനക്കാരുടെ ധന സഹായം

ആശുപത്രിയിലെ  ഭക്ഷണ വിതരണത്തിന് ജീവനക്കാരുടെ  ധന സഹായം
X

കടയ്ക്കല്‍: വര്‍ഷങ്ങളായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഭക്ഷണവിതരണത്തിലേക്ക് താലൂക്ക് ആശുപത്രി ജീവനക്കാരുടെ സഹായം. ഈ ദുരിത കാലത്തും തങ്ങള്‍ക്ക് കിട്ടുന്ന ചെറിയ വേതനത്തില്‍ നിന്ന് മാറ്റിവച്ചാണ് അവര്‍ ധനസഹായം നല്‍കിയത്.ഡി വൈ എഫ് ഐ യുടെ നേതൃത്യത്തിലാണ് ഭക്ഷ്യവിതരണം.

താലൂക്ക് ആശുപത്രി ജീവനക്കാരായ ബോന്‍സി, ബിസ്‌ന, അശ്വതി, ഗീതു, സോഫിസിദ്ദീഖ്, ബിന്ദു .ജി, പ്രിയ, ഭവ്യ, ബിന്ദു, ജയശ്രീ, ഡെയ്‌സി, ബിന്ദു, രമ്യ, അര്‍ച്ചന, സുമ തുടങ്ങിയ ജീവനക്കാരാണ് ആഹാര ചെലവിലേക്ക് ധനസഹായം നല്‍കിയത്‌

Next Story

RELATED STORIES

Share it