- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിട്ടും നടപടിയില്ല; പരവൂര്‍ പോലിസ് സ്‌റ്റേഷന് മുന്‍പില്‍ യുവതിയുടെ ആത്മഹത്യാശ്രമം
ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഷംന ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു
BY sudheer22 Dec 2021 12:15 PM GMT

X
sudheer22 Dec 2021 12:15 PM GMT
കൊല്ലം: പരവൂര്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. പരവൂര്‍ സ്വദേശിനി ഷംനയാണ് പോലിസ് സ്‌റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഷംന ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പോലിസ് നടപടി എടുത്തില്ലെന്നാരോപിച്ചാണ് പരവൂര്‍ സ്വദേശിനി ഷംന സ്‌റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പോലിസ് വാദം.
Next Story







