കേരളത്തോട് വിവേചനം; കേന്ദ്ര സര്‍ക്കാരിനതിരേ വിമര്‍ശനവുമായി ഐസക്കിന്റെ ബജറ്റ്
BY BRJ15 Jan 2021 4:04 AM GMT
X
BRJ15 Jan 2021 4:04 AM GMT
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥയെ തകര്‍ക്കുന്ന കേന്ദ്രത്തിന്റെ നടപടികള്‍ക്കെതിരേ ആഞ്ഞടിച്ചാണ് ഡോ. തോമസ് ഐസക്ക് തന്റെ ബജറ്റവതരണം തുടങ്ങിയത്. ഈ സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. കേന്ദ്രം കേരളത്തോട് വിവേചനാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജിഎസ്ടി ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട വിഹിതവും നഷ്ടപരിഹാരവും കേന്ദ്രം പല തവണ വൈകിപ്പിച്ചു. പണം ലഭ്യമാവാത്തതിനാല്‍ പല ചെലവുകളും ചുരുക്കേണ്ടിവന്നിരിക്കുകയാണ്. അതോടെ മാന്ദ്യകാലം മറികടക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാനങ്ങള്ക്കാവുന്നില്ല. 15ാം ധനകാര്യ കമ്മീഷന് റിപോര്‍ട്ട് ഇനിയും ലഭ്യമായിട്ടില്ല. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരേയും ഐസക്ക് ആഞ്ഞടിച്ചു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT