Latest News

ദില്‍സുഖ്‌നഗര്‍ സ്‌ഫോടനം: വധശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ

ദില്‍സുഖ്‌നഗര്‍ സ്‌ഫോടനം: വധശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ
X

ന്യൂഡല്‍ഹി: തെലങ്കാനയിലെ ദില്‍സുഖ്‌നഗറില്‍ 2013ലുണ്ടായ സ്‌ഫോടനത്തില്‍ ശിക്ഷിക്കപ്പെട്ട അസദുല്ല അഖ്തറിന്റെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. 2016ല്‍ എന്‍ഐഎ കോടതി അഖ്തറിനെ വധശിക്ഷയ്ക്ക് വിധിക്കുകയും പിന്നീട് 2025 ഏപ്രിലില്‍ തെലങ്കാന ഹൈക്കോടതി അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. ഈ വിധികളെ ചോദ്യം ചെയ്ത് അഖ്തര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് വധശിക്ഷ സുപ്രിംകോടതി സ്‌റ്റേ ചെയ്തത്. കേസ് ഫയലുകള്‍ എല്ലാം എത്തിക്കാന്‍ വിചാരണക്കോടതിക്കും ഹൈക്കോടതിക്കും സുപ്രിംകോടതി നിര്‍ദേശവും നല്‍കി. 2013 ഫെബ്രുവരി 21നാണ് സ്‌ഫോടമുണ്ടായത്.

Next Story

RELATED STORIES

Share it