Latest News

വടകര ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ കെട്ടിടം ഉദ്ഘാടനം ഇന്ന്

വടകര ജില്ലാ ആശുപത്രിയില്‍  ഡയാലിസിസ് സെന്റര്‍ കെട്ടിടം ഉദ്ഘാടനം ഇന്ന്
X

വടകര: വടകര ധന്വന്തരി ഡയാലിസിസ് സെന്റര്‍ കെട്ടിടം സെപ്റ്റംബര്‍ ഏഴിന് രാവിലെ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ട്രസ്റ്റ് ചെയര്‍മാനുമായ ബാബു പറശ്ശേരി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സെന്ററിന് വേണ്ടി ജില്ലാ പഞ്ചായത്ത് ഒന്നരകോടി രൂപ ചെലവഴിച്ച് മൂന്ന് നില കെട്ടിടത്തിന്റെ പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചത്.

Next Story

RELATED STORIES

Share it