മൂന്നു മാസത്തിനിടെ ഒരു കൊവിഡ് കേസ് പോലുമില്ലാതെ ധാരാവി
BY NAKN14 Jun 2021 2:49 PM GMT
X
NAKN14 Jun 2021 2:49 PM GMT
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ ഇന്ന് ഒരു കൊവിഡ് കേസും റിപോര്‍ട്ട് ചെയ്തില്ല. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് മുംബൈയിലെ ചേരിയായ ധാരാവിയില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ കടന്ന് പോകുന്നത്. രണ്ടര ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ധാരാവിയില്‍ 6.5 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നു.
ധാരാവിയില്‍ മൊത്തത്തില്‍ 6861 പേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. ഇപ്പോള്‍ നിലവില്‍ 13 പേര് മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 7 പേര് ബാക്കിയുള്ളവര്‍ വീട്ടിലുമാണ്.
Next Story
RELATED STORIES
യുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMT