- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി: വീട് നഷ്ടപ്പെട്ടവര്‍ക്ക് 5 ലക്ഷം നല്‍കും
എല്ലാവര്‍ക്കും അടിയന്തിര നഷ്ടപരിഹാരമായി 25000 രൂപ അടുത്ത ദിവസം തന്നെ വിതരണം ചെയ്യും. ബാക്കി തുക 23 ദിവസത്തിനകം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
BY NAKN28 Feb 2020 1:16 PM GMT

X
NAKN28 Feb 2020 1:16 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ വീട് പൂര്‍ണമായി നശിപ്പിക്കപ്പെട്ടവര്‍ക്ക് അഞ്ചു ലക്ഷം സഹായധനമായി നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഭാഗികമായി നാശനഷ്ടം സംഭവിച്ചവര്‍ക്ക് രണ്ടരലക്ഷം രൂപയും അനുവദിക്കും.എല്ലാവര്‍ക്കും അടിയന്തിര നഷ്ടപരിഹാരമായി 25000 രൂപ അടുത്ത ദിവസം തന്നെ വിതരണം ചെയ്യും. ബാക്കി തുക 23 ദിവസത്തിനകം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡല്‍ഹി കലാപത്തില്‍ ഇതുവരെ 123 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും 630 ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. തെരുവുകളിലെ പോലിസ് സുരക്ഷ തുടരും. ജുമുഅ നമസ്‌ക്കാരത്തിന് പള്ളികള്‍ക്കു സമീപം പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെന്നും ഉമാമുമാരെ കണ്ട് സുരക്ഷ ഉറപ്പു നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















