- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജപ്പാന്‍ മുന്‍പ്രധാനമന്ത്രിയുടെ മരണം; ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം
BY BRJ8 July 2022 11:37 AM GMT

X
BRJ8 July 2022 11:37 AM GMT
ന്യൂഡല്‍ഹി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയുടെ മരണത്തില്‍ ഇന്ത്യയില്‍ ഒരു ദിവസത്തെ (ജൂലൈ 9ാം തിയ്യതി) ദുഃഖാചരണം പ്രഖ്യാപിച്ചു. അന്തരിച്ച നേതാവിനോടുള്ള ആദരസൂചകമായാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
ആബെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം പ്രകടിപ്പിച്ചു. വാക്കുകള്‍ക്ക് അതീതമാണ് ആബെയുടെ നഷ്ടമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആബെ ആഗോളതലത്തില്‍ത്തന്നെയുള്ള വലിയ നേതാവാണ്. മികച്ച ഭരണാധികാരിയാണ്. തന്റെ ജീവന്‍ രാജ്യത്തിനുവേണ്ടി സമര്‍പ്പിച്ച നേതാവുമാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
നാര നഗരത്തില്‍ ഒരു തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് ആബെക്ക് വെടിയേറ്റത്. ഏകദേശം പതിനൊന്നരയോടെയാണ് സംഭവം. പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് അഞ്ചരയോടെ മരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















