കട്ടപ്പനയ്ക്കടുത്ത് സാരിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

X
BSR14 July 2020 10:52 AM GMT
ഇടുക്കി: കട്ടപ്പനയ്ക്കു സമീപം കുന്തളംപാറയില്‍ ജീര്‍ണിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സാരിയില്‍ പൊതിഞ്ഞ നിലയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. മണ്ണിട്ട് മൂടാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനാല്‍ ഉപേക്ഷിച്ചതാണെന്നാണു പ്രാഥമിക നിഗമനം. രണ്ടു മാസം മുമ്പ് കുന്തളപാറയിലെ കോളനിയില്‍ നിന്ന് കാണാതായ വയോധികയുടേതാണോ മൃതദേഹം എന്നാണ് പോലിസ് സംശയിക്കുന്നത്. കട്ടപ്പന പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Dead body was found wrapped in a sari near Kattappana
Next Story