മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
BY BRJ17 Oct 2022 9:09 AM GMT

X
BRJ17 Oct 2022 9:09 AM GMT
തിരുവനന്തപുരം: തന്നെ അക്ഷേപിക്കുന്ന മന്ത്രിമാരെ പുറത്താക്കുമെന്ന കേരള ഗവര്‍ണറുടെ ഭീഷണിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭരണഘടനയിലുള്ള അജ്ഞതയാണ് ഗവര്‍ണറുടെ ഇത്തരം അഭിപ്രായങ്ങള്‍ക്കുപിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമേ മന്ത്രിമാരെ നിയമിക്കാനും നീക്കാനും ഗവര്‍ണര്‍ക്ക് അധികാരമുള്ളു. ഇന്ത്യയില്‍ അതാണ് നിയമം. രാജ്ഭവന്‍ പിആര്‍ഒ പോസ്റ്റ് ചെയ്ത ട്വീറ്റിലെ പരാമര്‍ശങ്ങള്‍ നിയമവിരുദ്ധമാണ്. ഇത്തരം നിലപാടുകള്‍ ജനാധിപത്യസംവിധാനത്തിനെതിരേയുള്ള കടന്നാക്രമമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പുറത്താക്കുമെന്നായിരുന്നു ഗവര്‍ണറുടെ ഭീഷണി.
Next Story
RELATED STORIES
ആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര്‍ ; മുന്നാക്കക്കാര്‍ 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMT