- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്: പതാക ഉയര്‍ന്നു; പ്രതിനിധി സമ്മേളനം നാളെ

കണ്ണൂര്‍: സിപിഎം 23ാമത് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രതിനിധി സമ്മേളനത്തിന് കണ്ണൂരില്‍ നാളെ തുടക്കമാവും. സമ്മേളനത്തിനു മുന്നോടിയായി ഇന്ന് വൈകീട്ട് എകെജി നഗറില്‍(ജവഹര്‍ നഗര്‍) പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി.
നായനാര്‍ അക്കാദമിയിലെ വേദിയിലാണ് നാളെ പ്രതിനിധി സമ്മേളനം നടക്കുക. പ്രതിനിധി സമ്മേളനം പാര്‍ട്ടി സെക്രട്ടറി സീതാറം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും.
പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ സീതാറാം യച്ചൂരിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പ്രതിനിധികളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും അടക്കം 815 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. വിവിധ സംസ്ഥാനങ്ങൡനിന്നുള്ള പ്രതിനിധികള്‍ എത്തിക്കഴിഞ്ഞു.
കൊടിമര ജാഥ, ചുവപ്പ് വളന്റിയര്‍മാരുടെ മാര്‍ച്ച് എന്നിവ ഇന്ന് കണ്ണൂരില്‍ സമ്മേളനവേദിയിലെത്തി.
RELATED STORIES
ഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്
16 Jun 2025 6:15 PM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTയുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്
16 Jun 2025 5:04 PM GMTഅസമിലെ ഗോല്പാരയില് ബംഗാളി മുസ്ലിംകളുടെ 600 വീടുകള്‍...
16 Jun 2025 4:37 PM GMTമുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്ന് ആനന്ദ സരസ്വതി സ്വാമി
16 Jun 2025 3:46 PM GMTമൂന്നു മൈക്രോ എവികളെ വെടിവച്ചിട്ടെന്ന് ഇറാന് സൈന്യം
16 Jun 2025 3:29 PM GMT