Latest News

സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് നേരെ ബോംബേറ്

ഇന്ന് പുലര്‍ച്ചെയാണ് പെട്രോള്‍ബോംബേറുണ്ടായത്. ഓഫിസിനകത്തെ സാധനങ്ങള്‍ കത്തി നശിച്ചു.

സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് നേരെ ബോംബേറ്
X
കോഴിക്കോട്: കരുമല തേനാക്കുഴിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെയാണ് പെട്രോള്‍ബോംബേറുണ്ടായത്. ഓഫിസിനകത്തെ സാധനങ്ങള്‍ കത്തി നശിച്ചു. അക്രമത്തിന് പിന്നില്‍ യുഡിഎഫാണെന്ന് സിപിഎം ആരോപിച്ചു.




Next Story

RELATED STORIES

Share it