- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വാക്‌സിന്‍ സൗജന്യമായി വീട്ടിലെത്തിക്കണം; സുപ്രിംകോടതിയില്‍ യൂത്ത് ബാര്‍ അസോസിയേഷന്റെ ഹരജി

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സൗജന്യമായി പൗരന്മാരുടെ വീട്ടിലെത്തിച്ചു നല്‍കണമെന്ന ആവശ്യവുമായി യൂത്ത് ബാര്‍ അസോസിയേഷന്‍ സുപ്രിംകോടതിയെ സമീപിച്ചു. സമൂഹത്തിലെ പ്രാന്തവര്‍കൃതരായ വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, പ്രായമായവര്‍, ദരിദ്രര്‍, പല തരത്തില്‍ പിന്നാക്കാവസ്ഥയിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് കൊവിഡ് വാക്‌സിന്‍ വീട്ടുപടിക്കലെത്തിക്കണമെന്നാണ് ആവശ്യം. ഓണ്‍ലൈന്‍ വഴി വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും വാക്‌സിന്‍ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
യൂത്ത് ബാര്‍ അസോസിയേഷന്‍ പൊതുതാല്‍പ്പര്യ ഹരജിയുമായാണ് കോടതിയിലെത്തിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ സന്‍പ്രീത് സിങ്, അജ്മാനി, കുല്‍ദീപ് റായി, മഞ്ചു ജെയ്റ്റ്‌ലി, ബാബ്ലി സിങ് തുടങ്ങിയവരാണ് ഹാജരാവുന്നത്.
വീട്ടുപടിക്കല്‍ കൊവിഡ് വാക്‌സിന്‍ നല്‍കുന്ന തരത്തില്‍ ഗൈഡ് ലൈന്‍ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ സൗജന്യമായിരിക്കണമെന്നും ആവശ്യപ്പെടുന്നു.
24/7 പ്രവര്‍ത്തിക്കുന്ന ഒരു ടോള്‍ ഫ്രീ നമ്പറും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരിയില്‍ ആരംഭിച്ചുവെങ്കിലും വാക്‌സിന്റെ അഭാവവും വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളും രാജ്യത്ത് വാക്‌സിനേഷനില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാക്‌സിന്‍ സൗജന്യമായി വീട്ടിലെത്തിക്കണമന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















