പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന നേതാവിന് കൊവിഡ്
BY BRJ3 Aug 2020 11:46 AM GMT

X
BRJ3 Aug 2020 11:46 AM GMT
ശിവഗംഗ: കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന് കൊവിഡ്. ആര്‍ പ്രസന്ന കുമാറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം കഴിഞ്ഞ ആഴ്ചയില്‍ നിരവധി പേര്‍ പങ്കെടുത്ത പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തിരുന്നു.
എനിക്ക് രോഗലക്ഷണങ്ങളില്ല. എങ്കിലും ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കൊവിഡ് പരിശോധന നടത്തണം- ആര്‍ പ്രസന്ന കുമാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
നേരത്തെ കൊണ്‍ഗ്രസ് നേതാവും എംപിയുമായ കാര്‍ത്തി ചിദംബരത്തിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ മകനാണ് കാര്‍ത്തി ചിദംബരം.
കര്‍ണാടക മുഖ്യമന്ത്രിയും മകളുമാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റ് പ്രമുഖര്‍.
Next Story
RELATED STORIES
കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ ഇടിവ്
1 Jun 2023 9:06 AM GMT12 വയസില്‍ താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന്‍ കഴിയും;...
1 Jun 2023 8:41 AM GMTകണ്ണൂരില്‍ ബസില്‍ നഗ്നതാ പ്രദര്‍ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
1 Jun 2023 8:35 AM GMTസ്കൂളുകളുടെ മധ്യവേനലവധി ഇനിമുതല്‍ ഏപ്രില്‍ 6ന്; ജൂണ്‍ ഒന്നിനു തന്നെ...
1 Jun 2023 8:24 AM GMT