കൊവിഡ്: തമിഴ്‌നാട് മന്ത്രിയുടെ നില ഗുരുതരം
72കാരനായ ദുരൈക്കണ്ണ് വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും സ്ഥിതി വഷളായതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
BY SRF31 Oct 2020 9:46 AM GMT

X
SRF31 Oct 2020 9:46 AM GMT
ചെന്നൈ: കൊവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് കൃഷി മന്ത്രി ദുരൈക്കണ്ണിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.72കാരനായ ദുരൈക്കണ്ണ് വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും സ്ഥിതി വഷളായതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ശ്വാസതടസ്സത്തെതടുര്‍ന്ന് ഈ മാസം 13നാണ് ദുരൈക്കണ്ണിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തേ വില്ലുപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദുരൈക്കണ്ണിനെ പിന്നീട് കാവേരിയിലേക്ക് മാറ്റുകയായിരുന്നു.
Next Story
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTഏഷ്യന് ഗെയിംസ്: അരുണാചല് താരങ്ങള്ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTഎസി മൊയ്തീന്റെ പേര് പറഞ്ഞില്ലെങ്കില് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;...
22 Sep 2023 10:56 AM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ എം ഷാജി
22 Sep 2023 8:52 AM GMT